കിഴക്കഞ്ചേരി: ഗ്രാമത്തിൽ ഇരട്ടക്കുളം കീഴ്പട വീട്ടിൽ വിജയൻ നായർ (53) അഹ്മദാബാദിൽ നിര്യാതനായി. ഭാര്യ: ദീപ. മകൾ: അഞ്ചൽ. സംസ്കാരം ഞായറാഴ്ച അഹ്മദാബാദിൽ.