ചേവായൂർ: മേലെ നടുക്കണ്ടി വടക്കേ കോട്ടശ്ശേരി കുട്ടന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. മക്കൾ: പ്രേമ, രാധ, മനോഹരൻ, സുനിൽകുമാർ. മരുമക്കൾ: ശോഭന, ശകുന്തള. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.