കൊയിലാണ്ടി: കീഴരിയൂർ നടുവത്തൂർ രാമറുകണ്ടി ശാന്തമ്മ (67) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ നായർ. മക്കൾ: ആർ.കെ. പ്രീത, പ്രസീദ, പരേതനായ പീതാംബരൻ. മരുമക്കൾ: ബാബു (എടക്കര), ജയരാജൻ (മാടാട്ടിൽ, എടക്കുളം). സഹോദരങ്ങൾ: രാമറ്കണ്ടി പ്രേമൻ, ആർ.കെ. രാമകൃഷ്ണൻ, ശ്യാമള. സഞ്ചയനം ബുധനാഴ്ച.