മടവൂർ: കൊട്ടക്കാവയൽ പുള്ളൂണിച്ചാലിൽ മൂസക്കോയ ഹാജി (78) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അബ്ബാസ്, അയിഷാബി, സൈഫുന്നീസ, റസിയ, നിസാർ, സമീറ. മരുമക്കൾ: അബ്ദുറഹ്മാൻകുട്ടി കുന്ദമംഗലം, നാസർ പതിമംഗലം, നാസർ കളരിക്കണ്ടി, മോയി കരുവൻപൊയിൽ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് കൊട്ടക്കാവയൽ ജുമാ മസ്ജിദിലും 10ന് വലിയേരി ജുമാ മസ്ജിദിലും.