മാള: കുഴൂര്‍ തെക്കന്‍ താണിശ്ശേരി കണ്ടംകുളത്തി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. ജയിംസിന്റെ ഭാര്യ ടെസി (63) നിര്യാതയായി. മക്കള്‍: അനു ജിന്റോ (ന്യൂസിലന്‍ഡ്), നീനു (അധ്യാപിക, സെന്റ് ജോര്‍ജ്സ് യു.പി.എസ് കല്ലൂര്‍), ചിന്നു (ന്യൂസിലന്‍ഡ്). മരുമക്കള്‍: കെ.വൈ. ജിന്റോ (ന്യൂസിലന്‍ഡ്), പ്രിന്‍സ് (അധ്യാപകന്, ജി.എച്ച്.എസ്.എസ് വാടാനാംകുറിശ്ശി പാലക്കാട്), നോയല്‍ (ന്യൂസിലന്‍ഡ്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് കുഴൂർ സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.