അന്നശ്ശേരി: തലശ്ശേരി വീട്ടിൽ (കിഴക്കേ കണിയാത്ത്) വരോടി പന്നാറമ്പത്ത് ശ്രീധരൻ നായർ (84) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: വിനോദ്, ലിനീഷ് (സച്ചിദാനന്ദ യോഗ). മരുമക്കൾ: ഉഷ, ലജീന. സഞ്ചയനം ബുധനാഴ്ച.