കോടാലി: കൊടകര ബ്ലോക്ക് മാർക്കറ്റിങ് സഹകരണ സംഘം പ്രസിഡൻറ് കടമ്പോട് നിരപ്പില്‍ പുത്തന്‍പുരയില്‍ പിയൂസ് സിറിയക്കിന്റെ ഭാര്യ സ്റ്റെല്ല (59) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് മൂന്നിന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍.