കിഴക്കുംമുറി: കോളിയോട്ട് രാധ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഷൺമുഖൻ. മക്കൾ: ഇന്ദിര, വേണു, സരസു, പരേതനായ ഗംഗാധരൻ. മരുമക്കൾ: പ്രസന്നൻ, സുനിൽകുമാർ, മിനി, നിഷ.