നാദാപുരം: ചെക്യാട് ആശാരിന്റവിട ചാത്തു (75) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുനില, സുരേഷ്, സുമേഷ്, സുജേഷ്. മരുമക്കൾ: രാജൻ, സജിന, ഷിജിന.