പാലേരി: പുളിയുള്ളതിൽ മാവിലാട്ട് മാധവി അമ്മ (83) നിര്യാതയായി. ഭർത്താവ്: എൻ.പി. ഗോപാലക്കുറുപ്പ് (മുൻ അസി. സെക്രട്ടറി, കക്കട്ടിൽ റൂറൽ സർവിസ് സഹകരണ ബാങ്ക്). മക്കൾ: എൻ.പി. ദിവാകരൻ, രാജീവൻ (റിട്ട. വടക്കുമ്പാട് എച്ച്.എസ്.എസ്), വിനയൻ (നാദാപുരം എം.ഇ.ടി കോളജ്), പരേതനായ ജയൻ. മരുമക്കൾ: ബീന (മേമുണ്ട), ബീന (പുറമേരി എച്ച്.എസ്.എസ്), രജിത മുയിപ്പോത്ത്, ദീപ (കാവിലുംപാറ ജി.എച്ച്.എസ്). സഹോദരങ്ങൾ: മാവിലാട്ട് ബാലൻ നമ്പ്യാർ, ശ്രീധരൻ നമ്പ്യാർ.