ചാവക്കാട്: തിരുവത്ര പുതിയറ പള്ളിക്കു സമീപം പരേതനായ പേള സുലൈമാന്റെ മകൻ അബൂബക്കർ (പി.എസ്- 63) നിര്യാതനായി. തിരുവത്ര സഹകരണ ബാങ്ക് മുൻ ജീവനക്കാരനും മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ: മറിയ. മക്കൾ: മുസമ്മിൽ, മുബഷിർ. മരുമകൾ: റാഹില.