പൂനൂർ: കക്കാട്ടുമ്മൽ പരേതനായ കുന്നുമ്മൽ അബുവിന്റെ ഭാര്യ സൗമില (55) നിര്യാതയായി. മക്കൾ: ഫസീല, ഹഫീല, സജില, സിയാദ്. മരുമക്കൾ: സലീം (ചീക്കിലോട്), യാസിർ (പന്നൂർ), യാസിർ (കുന്ദമംഗലം), അഫ്സില (വി.ഒ.ടി). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് പൂനൂർ ഞാറപ്പൊയിൽ ജുമാമസ്ജിദിൽ.