ചെറുവണ്ണൂർ: തവളക്കുളം താമസിക്കുന്ന ചിറക്കൽ മൊയ്തീൻ കോയ (75) നിര്യാതനായി. ഭാര്യ: പാത്തുമ്മേയി. മക്കൾ: ഷെബീർ, അമീർ (ഫൈസൽ), സഫിയ, ഹസീന, സെമീറ. മരുമക്കൾ: നജീബ്, അമീർ, റിയാസ്, സൗദ, ഷാമി. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി (എം.എം.സി), അവ്വോമ്മ, ജമീല, പരേതരായ ചിറക്കൽ കോയമോൻ, സാറാമ്മ, ബീവി പയ്യാനക്കൽ. മയ്യത്ത് നമസ്കാരം ഞായറഴ്ച രാവിലെ 11ന് തവളക്കുളം ജൂമാഅത്ത് പള്ളിയിൽ. ഖബറടക്കം ചെറുവണ്ണൂർ തെക്കെ ജൂമാഅത്ത് പള്ളിയിൽ.