നന്തി ബസാർ: പാലൂർ മുതിരക്കാൽ മുക്കിലെ പാലോളിത്താഴ സതി (54) നിര്യാതയായി. ഭർത്താവ്: പി.ടി.കെ. ശ്രീധരൻ. മക്കൾ: അനീഷ് (ഇന്ത്യൻ റെയിൽവേ), ദിബീഷ്, പരേതനായ ധനേഷ്. മരുമക്കൾ: അഞ്ജലി അനീഷ്. സഹോദരങ്ങൾ: രാജൻ, അശോകൻ, ശ്രീനി, മാധവൻ, ഷാജി