വേളം: പെരുവയലിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ ചാലിൽ പോക്കർ (77) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ഖാലിസ, അഡ്വ: മുഹമ്മദ് ഹബീബ് (ഇന്ത്യൻ നാഷനൽ കോൺഗ്രസ് കുറ്റ്യാടി ബ്ലോക്ക് സെക്രട്ടറി). മരുമക്കൾ: ഇസ്മായിൽ പറമ്പത്ത്, ഹസീന താനിയോട്.