രാമപുരം: മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി മുൻ പ്രസിഡന്റും പുഴക്കാട്ടിരി പഞ്ചായത്ത് പ്രഥമ ഭരണസമിതി അംഗവുമായിരുന്ന പരേതനായ കരുവള്ളി പാത്തിക്കൽ കമ്മദ് ഹാജി എന്ന കമ്മദ് മാസ്റ്ററുടെ മകൻ അബ്ദുൽ റഷീദ് (62) നിര്യാതനായി. മാതാവ്: പരേതയായ പൂവല്ലൂർ ആമിക്കുട്ടി (മങ്ങാട്ട്പ്പുലം). ഭാര്യ: മേലേതിൽ റംലത്ത് (വേങ്ങൂർ). മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് റാസി, റിസ്വാന, അബ്ദുൽ റഹൂഫ്. മരുമക്കൾ: ചെറുകപ്പുള്ളി ഷൈമ ഷെറിൻ, ഒട്ടുമ്മൽ സിത്താര അൻസലീം, അറയിൽ അകത്ത് റമീസ് എടവണ്ണ. സഹോദരങ്ങൾ: അബ്ദുറഹീം ബാപ്പുട്ടി, മഹറുന്നിസ മങ്ങാട്ട്പ്പുലം (കോഡൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), സുലൈഖ (പാറടി), സാബിറ (കുരുവമ്പലം), അബ്ദുൽ കരീം, അബ്ദുൽ ജലീൽ, അബ്ദുൽ മുജീബ് (പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് മുൻ അംഗം).