ചേമഞ്ചേരി: തുവ്വക്കോട് വലിയ കടവത്ത് മുഹമ്മദ് (94) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഇമ്പിച്ചായിഷ, ജമീല, സൈനബ, റംല, റഫീഖ്, മുസഫ്ഫ, റാഷിദ്. മരുമക്കൾ: മുഹമ്മദ്, മൊയ്തീൻ, അബൂബക്കർ, മൂസ, സബ്ന, ഫാദിയ.