അത്തോളി: കോതങ്കൽ ചേനത്തുകണ്ടി മീത്തൽ നാരായണി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കെയിൽ ഗോവിന്ദൻ നായർ. മക്കൾ: പുഷ്പ, രമേശ, ഗീത. മരുമക്കൾ: പരേതനായ ശ്രീധരൻ നായർ കുട്ടമ്പൂർ, രാജൻ കുറുവാളൂർ. സഹോദരങ്ങൾ: കാർത്യായനി അമ്മ, ചെക്കിണി നായർ, ദേവി അമ്മ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന്.