കൂട്ടിലങ്ങാടി: കൊളപ്പറമ്പിലെ ചെറുവപ്പുള്ളി നഫീസ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചുള്ളി മുഹമ്മദ് എന്ന മാനു. മക്കൾ: മറിയുമ്മ, സുലൈഖ, മൈമൂന, സൈതലവി, പരേതയായ ആയിഷ. മരുമക്കൾ: മൊയ്തീൻകുട്ടി (കൊഴിഞ്ഞിൽ), അബ്ദുൽ ബഷീർ (കുളപ്പറമ്പ്), അബ്ദുൽ അസീസ് മദനി (വയനാട്), ഫസീല (മുട്ടിപ്പാലം), പരേതനായ ഹംസ.