ചക്കോരത്തുകുളം: എടക്കര പ്രേമചന്ദ്രൻ (84-റിട്ട. മാതൃഭൂമി) നിര്യാതനായി. ഭാര്യ: പരേതയായ പൈങ്കര പത്മാവതി (ടീച്ചർ സി.എം.സി സ്കൂൾ). മക്കൾ: അജയ് (മാതൃഭൂമി), അനൂപ് (അധ്യാപകൻ ചക്കാലക്കൽ സ്കൂൾ). മരുമക്കൾ: സോണിയ, ഷിനൂജ. സഞ്ചയനം തിങ്കളാഴ്ച.