കരുവിശ്ശേരി പറമ്പത്ത്: നാലാംകണ്ടത്തിൽ പരേതനായ അജിത്ത് കുമാറിന്റെ ഭാര്യ ഷീജ (57) നിര്യാതയായി. മക്കൾ: ആൻസി (വാട്ടർ അതോറിറ്റി, കോഴിക്കോട്), സോണിയ (തിരുവിതാംകൂർ ദേവസ്വം ബോർഡ്). മരുമക്കൾ: സ്റ്റെനിൻ (കേരള പൊലീസ്), നിധിൻ (മർച്ചന്റ് നേവി). സഹോദരങ്ങൾ: ബൈജു (കല്യാൺ സിൽക്ക്സ്), റീത്ത, ബിജു, ബിന്ദു. സംസ്കാരം രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ചൊവ്വാഴ്ച.