മൊകവൂര്‍: പറമ്പത്ത് പെരച്ചക്കുട്ടി (86) ചേലം വയലില്‍ വസതിയില്‍ നിര്യാതനായി. ഭാര്യ: പ്രേമ കോയിക്കല്‍ (ചെട്ടികുളം). മക്കള്‍: പ്രീതി, പ്രജീഷ്കുമാര് (അല്‍ഹിന്ദ് ട്രാവല്‍സ്). മരുമക്കള്‍: സുരേഷ് കണ്ണംവെള്ളി ചെട്ടികുളം, നിഷ പൊറ്റങ്ങാടി (തിരുവണ്ണൂര്‍). സഹോദരങ്ങള്‍: പരേതരായ ശാരദ വെങ്ങാലി, ചന്തുക്കുട്ടി പാവങ്ങാട്, കുമാരന് അന്നശ്ശേരി, നാരായണന് വെള്ളിമാട്കുന്ന്. സഞ്ചയനം തിങ്കളാഴ്ച.