ചക്കുംകടവ്: എരഞ്ഞിക്കപറമ്പ് പരേതനായ സി. മൂസക്കോയയുടെ ഭാര്യ സി. സുബൈദ (59) നിര്യാതയായി. മക്കൾ: ഷെറീന, സലീന, ഷാനവാസ് (സി.പി.എം, എരഞ്ഞിക്കൽ ബ്രാഞ്ച് അംഗം), ഷാനിബ. മരുമക്കൾ: ഹാഷിം, സലീം, ഷിനീജ, മജീദ്. സഹോദരങ്ങൾ: ഗഫൂർ, രജീഷ്, ഖമറുദ്ദീൻ.