ഉള്ള്യേരി: തൊടുവക്കര കാർത്യായനി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ ആചാരി. മക്കൾ: തങ്കമണി, പ്രേമലത, ഭവാനി. മരുമക്കൾ: പ്രഭാകരൻ വേങ്ങര, ചന്ദ്രൻ കുന്ദമംഗലം, പരേതനായ ദാമോദരൻ.