വള്ളിയാട്: വെളുത്തപറമ്പത്ത് ഇബ്രാഹിം (90) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: കുഞ്ഞാമി, ഫാത്തിമ, ആയിഷ, കുഞ്ഞബ്ദുല്ല. മരുക്കൾ: അമ്മത് (തീക്കുനി), അമ്മത് (കാക്കുനി), സുലൈമാൻ ഹാജി (കുനിങ്ങാട്), താഹിറ കോമത്ത്. സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുല്ല, അമ്മദ്, സൂപ്പി, കുഞ്ഞാമി.