നാദാപുരം: കല്ലാച്ചി മലയിൽ താമസിക്കും കൊപ്ര കളമുള്ളതിൽ നാരായണി (66) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ഷൈലജ, ശരണ്യ. മരുമക്കൾ: ഗോകുലൻ, ബെറ്റി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, കൃഷ്ണൻ, മാണി, ജാനു ,ദേവി, പരേതനായ ബാലൻ.