നാദാപുരം: പെരുമുണ്ടച്ചേരിയിലെ പ്രമുഖ പണ്ഡിതനായിരുന്ന പുത്തൻപുരയിൽ പോക്കർ മുസ് ലിയാരുടെ ഭാര്യ താഴെ ചാലിൽ മാമി (87) നിര്യാതയായി. മക്കൾ: അമ്മദ് മുസ്ലിയാർ, ഫാത്തിമ, ആയിശ, സൈനബ, മൈമൂനത്ത്, അബ്ദുല്ല, ജാഫർ. മരുമക്കൾ: അബ്ദുൽ ഹമീദ് മുസ്ലിയാർ പുതുക്കുടി, അഷ്റഫ്, അബ്ദുസ്സലാം, അയ്യൂബ്, സാറ, ജുബൈരിയ, ജസീല ടീച്ചർ. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, ആയിശ.