നാദാപുരം: തൂണേരി വേറ്റുമ്മൽ കൈതേരിപ്പൊയിൽ സുരേഷ്ബാബു (60, പ്രഭ) നിര്യാതനായി. കല്ലാച്ചി ശില്പി എൻജിനീയേഴ്സ് ആൻഡ് അസോസിയേറ്റ്സ് സ്ഥാപകരിലൊരാളായിരുന്നു. ഭാര്യ: ശോഭ. മാതാവ്: അമ്മു അമ്മ. മക്കൾ: അഭിനവ് (ഗവേഷണ വിദ്യാർഥി കേന്ദ്ര സർവകലാശാല കാസർകോട്, എ.ബി.വി.പി സംസ്ഥാന ജോ. സെകട്ടറി, അർണവ് (ഗ്ലാക്സോ). സഹോദരങ്ങൾ: ഗംഗാധരൻ, ശാന്ത, ദാമോദരൻ, രാജൻ, ശശിധരൻ.