മാനന്തവാടി: അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയൽ യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനും മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ചെറുകാട്ടൂർ പത്മാലയത്തിൽ ടി. ഗോപാലൻ മാസ്റ്റർ (84) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: നന്ദകുമാർ, ഗോപകുമാർ (അധ്യാപകൻ, സെന്റ് സേവ്യേഴ്സ് സ്കൂൾ, പെരുവയൽ, കോഴിക്കോട്). മരുമക്കൾ: അഷിത (അധ്യാപിക, കൃഷ്ണവിലാസം എ.യു.പി സ്കൂൾ, കോളേരി), ബിഷ.