മാനന്തവാടി: കുഴിനിലം കോട്ടായിൽ കെ.എം. ചാക്കോ (90) നിര്യാതനായി. ഭാര്യ: പരേതയായ മറിയകുട്ടി. മക്കൾ: ജോർജ്, ജോയി, തങ്കച്ചൻ, പരേതയായ ഷീബ, ജെസി, സിസി. മരുമക്കൾ: ടെസ്സി, ഡെൻസി, ബിനി, മനോജ്, കുഞ്ഞുമോൻ, ഷിജി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കണിയാരം സെന്റ് ജോസഫ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.