മാനന്തവാടി: ഒഴക്കോടി പാലക്കാപറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ സാറാമ്മ (65) നിര്യാതയായി. മക്കൾ: ഡിംപിൾ, ഷാജി, തങ്ക, ശ്യാം. മരുമകൻ: സന്തോഷ്.