ഗുരുവായൂർ: കോട്ടപ്പടി മെയിൻ റോഡിൽ ടി ആൻഡ് ബി ഇലക്ട്രോണിക്സ് ഷോപ്പ് ഉടമ ചിരിയങ്കണ്ടത്ത് ബാബു (52) നിര്യാതനായി. മക്കൾ: മനു, ലിനു, മരിയ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.