വലപ്പാട്: ആനവിഴുങ്ങി ബ്രദേഴ്സ് നഗർ പടിഞ്ഞാറ് വശം താമസിക്കുന്ന ചരുവിൽ ശ്രീധരന്റെ മകൻ ബൈജു (52) നിര്യാതനായി. ഭാര്യ: ദൃശ്യ. മക്കൾ: വൈഗ, വേദ.