പുന്നയൂർക്കുളം: ചമ്മന്നൂർ വടക്കേക്കുന്നത്ത് മസ്ജിദിന് സമീപം വെളുത്തോടത്തയിൽ അബു (75) നിര്യാതനായി. ഭാര്യ: ബീവത്തുക്കുട്ടി. മക്കൾ: മുജീബ്, ഷരീഫ്, മുസ്തഫ (മൂവരും കുവൈത്ത്), ഫൗസിയ, ഫസീല. മരുമക്കൾ: സബീന, ഫർസാന, മുഹ്സിന, മൊയ്തീൻ (ദുബൈ), ഫവാസ്.