മതിലകം: മതിലകം അറക്കൽ പരേതനായ ഖാദറിന്റെ മകൻ ബാവ (ബാവ മാസ്റ്റർ -81) നിര്യാതനായി. റിട്ട. ട്രഷറി ഉദ്യോഗസ്ഥനാണ്. നേരത്തേ ഇലക്ട്രിക്കൽ ഇൻസ്പെക്ടേഴ്സിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ബീവാത്തുമ്മ. മക്കൾ: മുഹമ്മദ് സാലി (സൗദി), സാനി. മരുമകൾ: ജുവൈരിയ.