വാടാനപ്പള്ളി: ചേലോട് കിഴക്ക് നാറാണത്ത് വീട്ടിൽ ശങ്കുരു (70) നിര്യാതനായി. വാടാനപ്പള്ളി വഞ്ചി തൊഴിലാളി (സി.ഐ.ടി.യു) യൂനിയൻ അംഗമായിരുന്നു. ഭാര്യ: അംബിക. മക്കൾ: ഹരിദാസ്, സജിത്ത് (അരുൺ സ്പ്രേ പെയിന്റർ, കൈരളി ഓട്ടോ ഗാരേജ് വാടാനപ്പള്ളി), സനിൽ. മരുമക്കൾ: രജനി, സംഗീത, ബിജി.