എരിമയൂർ: അരിയക്കോട് താഴത്ത് വീട്ടിൽ പരേതനായ ഹുസന്റെ മകൻ റഫീഖ് (47) നിര്യാതനായി. മാതാവ്: ഫാത്തിമ ബീവി. ഭാര്യ: അസീന.
മക്കൾ: സഅദ്, സുഹൈബ്. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, നൂർജഹാൻ, അബ്ദുൽ റഹ്മാൻ, സിദ്ദീഖ്, സലിം, പാരിജാൻ, ഇബ്രാഹിം. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് എരിമയൂർ ഇരോട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.