കല്ലേക്കാട്: കനറാ ബാങ്കിന് സമീപം ശങ്കരച്ഛൻതൊടിയിൽ ജമീല (72) നിര്യാതയായി. ഭർത്താവ്: പരേതനായ സൈതലവി (കുഞ്ഞുമോൻ). മക്കൾ: മുഹമ്മദ് ഉപ്പ, സക്കരിയ്യ, സറീന, സാദിഖ്, റഹ്മത്ത്. മരുമക്കൾ: ഷാഹിദ, റഷീദ്, മുഹമ്മദ്, ഷഫീന, പരേതനായ അബ്ദുൽ റഹ്മാൻ.