വടക്കഞ്ചേരി: പുഴക്കലിടം വി.പി. പാർവതി (79) നിര്യാതയായി. ഭർത്താവ്: ആർ. കൃഷ്ണൻകുട്ടി. മക്കൾ: ബാലകൃഷ്ണൻ, ഗീത, അശോകൻ, രാമചന്ദ്രൻ, ഭാഗ്യലക്ഷ്മി, ശ്രീനിവാസൻ, പരേതനായ ദേവദാസ്. മരുമക്കൾ: അനിത, പുരുഷോത്തമൻ, ഉമ, പ്രിയ, ജയപ്രഭ. സഹോദരൻ: ചാത്തു അച്ഛൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് പുഴക്കലിടം തറവാട് ശ്മശാനത്തിൽ.