ആനക്കര: കക്കാട്ടിരി ഊരത്ത് വളപ്പില്‍ ആമിനക്കുട്ടി ഹജ്ജുമ്മ (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സൈയ്താലി. മക്കള്‍: ഒ.വി. മുഹമ്മദ് (ബ്ലൂ ഡമയമണ്ട് മണ്ഡപം), കുഞ്ഞു, സുലൈമാന്‍, സൈനുദ്ദീന്‍, സുബൈര്‍, റുഖിയ. മരുമക്കള്‍: ഫാത്തിമ, ഹവ്വാ ഉമ്മ, റഹ്മത്ത്, സുഹ്റ, സബിത, ഹംസ ചോലയില്‍.