പാലക്കാട്: മാങ്കാവ് പരേതനായ എം.കെ. പൊന്നുവിയുടെ (മുരുകൻ-പ്രിന്റേഴ്സ്) മകൻ എം.കെ. വിജയൻ (74) നിര്യാതനായി. മാതാവ്: ദേവിക. ഭാര്യ: ഭാമലോജന.
മക്കൾ: പ്രശാന്ത് (മീഡിയ), നിശാന്ത് (മലബാർ സിമന്റ്സ് വെൽഫെയർ ഓഫിസർ). സഹോദരങ്ങൾ: സുരേഷ് കുമാർ, രാധാകൃഷ്ണൻ, ജലജ, മുരുകദാസ് (എസ്.എൻ.ഡി.പി കൽമണ്ഡപം ശാഖ വൈസ് പ്രസി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.