പട്ടാമ്പി: എടപ്പലം മേമത്ത് പരേതനായ സൈതാലിയുടെ മകൻ ഉമ്മർ (71) നിര്യാതനായി. ഭാര്യ: സാറ ഉമ്മ. മക്കൾ: ഖദീജത്തുൽ ബുഷ്റ, മുഹമ്മദ് ശിഹാബ് (എസ്.കെ.എസ്.എസ്.എഫ് എടപ്പലം ശാഖ സെക്ര), ജംഷീറ.
മരുമക്കൾ: സുലൈമാൻ മുസ്ലിയാർ കൈപ്പുറം, ആബിദ നെടുങ്ങോട്ടൂർ, മജീദ് കൊപ്പം. സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, മുഹമ്മദ്, കോയണ്ണി, അബ്ദുൽ അസീസ് ഫൈസി, അലി.