മുത്തൂർ: തിരൂർ കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റിവ് വളന്റിയർ പാറപ്പുറത്ത് മൊയ്തീൻ (76) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സമീർ, ഹാജറ, ഷബ്ന, ഷഹന, ഷമീമ ഷഹദ്. മരുമക്കൾ: മജ്റൂഹ്, സിദ്ദീഖ്, ഷരീഫ്, മുത്വലിബ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കോരങ്ങത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.