പരപ്പനങ്ങാടി: പാലത്തിങ്ങൽ പുറ്റാട്ടുതറയിലെ പരേതനായ അച്ചംപാട്ട് കിളിയന്റെ ഭാര്യ ചിന്ന (80) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, ദേവയാനി, ഗീത, വിനോദ്, വിജീഷ്. മരുമക്കൾ: ഷീബ, ശങ്കരൻ (ചീർപ്പിങ്ങൽ), ഇന്ദു, പ്രീതി.