കാവുംപുറം: കാളിയാല തളിക്കുന്നത്ത് കുഞ്ഞിമുഹമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തുട്ടി. മക്കൾ: കദീജ, സുലൈഖ, ഹവ്വാഉമ്മ, ഫാത്തിമക്കുട്ടി, ബുഷ്റ, യൂനസ്, പരേതയായ സൈനബ. മരുമക്കൾ: ഏനി സി. കെപ്പാറ, മുഹമ്മദ്കുട്ടി മൂന്നാലുങ്ങൽ, അഷ്റഫ് ചേരുലാൽ, അലി കൊട്ടാരം, പരേതനായ ബാവ പുറമണ്ണൂർ.