വെട്ടിച്ചിറ: പൂളമംഗലം കരിങ്കപ്പാറ അക്കരമ്മൽ അഹമ്മദ് എന്ന കുഞ്ഞാപ്പു ഹാജി (88) നിര്യാതനായി. ഭാര്യ: തൊറോപ്പറമ്പിൽ സൈനബ. മക്കൾ: കുഞ്ഞിമൊയ്തീൻ കുട്ടി, അബ്ദുൽ മജീദ്, റുഖിയ, സുഹറ, കദീജ. മരുമക്കൾ: കെ.എം. നഫീസ (വലിയകുന്ന്), തടത്തിൽ ജമീല (കൽപകഞ്ചേരി പാറമ്മലങ്ങാടി), കല്ലങ്ങാട്ടുകുഴിയിൽ അഹ്മദ് കുട്ടി (പാങ്ങ്), കരിങ്കപ്പാറ വിളക്കത്തറ അലി (പുന്നത്തല), പരേതനായ പള്ളിമാലിൽ ഹുസൈൻ (കൽപകഞ്ചേരി മയ്യേരിച്ചിറ).