എടവണ്ണപ്പാറ: വാവൂർ സ്വദേശി പട്ടാക്കൽ മുഹമ്മദ് (80) നിര്യാതനായി. ഭാര്യമാർ: കദീജ, പരേതയായ കദീജ. മക്കൾ: അബ്ദുസ്സലാം, സിദ്ദീഖ്, ഷഹീർ (റിയാദ്), ഷിഹാബ് (ഖത്തർ), സുഹൈൽ, ജമീല, ജസീല. മരുമക്കൾ: റസാക്ക് ഐ.ടി.ഐ, ഷാഹിദ് വാക്കാലൂർ. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, ഹസ്സൻകുഞ്ഞി, ഗഫൂർ, പരേതനായ അഹമ്മദ്കുട്ടി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് വാവൂർ കോലോത്തുംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.