എടവണ്ണപ്പാറ: ഓമാനൂർ പാറപ്പള്ളിയാളി സ്വദേശി പരേതനായ കോഴിക്കോടൻ മുണ്ടേങ്ങര മോനുദ്ദീന്റെ മകൻ മുഹമ്മദ് എന്ന മാനു (58) നിര്യാതനായി. ഭാര്യ: ഖദീജ. സഹോദരങ്ങൾ: ആമിനക്കുട്ടി, ഫാത്തിമ, ഖദീജ, കുഞ്ഞിപ്പാത്തുമ്മ, ആയിഷ, പരേതനായ നാസർ.