കൊണ്ടോട്ടി: കുറുപ്പത്ത് പാറമ്മല്‍ അമ്പാടി അബൂബക്കര്‍കുട്ടി ഹാജി (73) നിര്യാതനായി. കൊണ്ടോട്ടിയിലെ സ്റ്റീല്‍ വ്യാപാരിയായിരുന്നു. പൊതുപ്രവര്ത്തകന്, കര്ഷകന്, ജീവകാരുണ്യ പ്രവര്ത്തകന് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. ഭാര്യ: അസൂറ. മക്കള്‍: നുസ്റത്ത് അമ്പിളി, സീനത്ത് ഷാനി, ആയിഷ, മറിയം സബ. മരുമക്കള്‍: ഡോ. ഷമീം (യു.കെ), ഡോ. അഹമ്മദ് കബീര്‍ (ജിദ്ദ), ജംഷീര്‍ (മസ്കത്ത്), സുഹൈല്‍ (ദുബൈ).