മഞ്ചേരി: ആമയൂർ ചോലയിൽ പരേതനായ മൊയ്തുട്ടിയുടെ മകൻ കൊട്ടേക്കോടൻ സൈത (68) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഹസ്കർ, ഫിറോസ്, ഫസൽ, ശരീഫ. മരുമക്കൾ: ശിഹാബ് കാരക്കുന്ന്, ദിൽറുബ കിടങ്ങഴി.